Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 3 ശ്ലോകം 38
കര്‍മയോഗഃ · ശ്ലോകം 38
ശ്ലോകം 38
ധൂമേനാവ്രിയതേ വഹ്നിര്യഥാദര്ശോ മലേന ച
യഥോല്ബേനാവൃതോ ഗര്ഭസ്തഥാ തേനേദമാവൃതം (38)
വിവർത്തനം
പുകയാല്‍ അഗ്നിയും, മാലിന്യത്താല്‍ കണ്ണാടിയും, ഗര്‍ഭപാത്രത്താല്‍ ഗര്‍ഭവും എങ്ങിനെ ആവരണം ചെയ്യപ്പെട്ടിരിക്കുന്നുവോ അതുപോലെ ആ കാമത്താല്‍ ഈ ജ്ഞാനം ആവൃതമായിരിക്കുന്നു.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും