Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 5 ശ്ലോകം 4
സംന്യാസയോഗഃ · ശ്ലോകം 4
ശ്ലോകം 4
സാംഖ്യയോഗൌ പൃഥഗ്ബാലാഃ പ്രവദന്തി ന പണ്ഡിതാഃ
ഏകമപ്യാസ്ഥിതഃ സമ്യഗുഭയോര്വിന്ദതേ ഫലം (4)
വിവർത്തനം
സാംഖ്യവും യോഗവും വെവ്വേറെയായി അജ്ഞന്മാര് പറയുന്നു. പണ്ഡിതന്മാര് അങ്ങനെ പറയുന്നില്ല. ഒന്നെങ്കിലും വേണ്ടവിധം അനുഷ്ഠിക്കുന്ന പക്ഷം രണ്ടിന്റെയും ഫലം ലഭിക്കും.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും