Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 6 ശ്ലോകം 1
ആത്മസംയമയോഗഃ · ശ്ലോകം 1
ശ്ലോകം 1
അനാശ്രിതഃ കര്‍മഫലം കാര്യം കര്‍മ കരോതി യഃ
സ സംന്യാസീ ച യോഗീ ച ന നിരഗ്നിര്‍ന ചാക്രിയഃ (1)
വിവർത്തനം
ശ്രീ ഭഗവാന് പറഞ്ഞു: കര്‍മ്മഫലത്തെ ആശ്രയിക്കാതെ കര്‍ത്തവ്യമായ കര്‍മ്മം ആരു ചെയ്യുന്നുവോ അവന് സന്യാസിയും യോഗിയുമാണ്. അല്ലാതെ അഗ്നിഹോത്രാദികളെ ചെയ്യാത്തവനും, കര്‍മ്മത്തെ ഉപേക്ഷിച്ചു സ്വസ്ഥനായിരിക്കുന്നവനുമല്ല.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും
ചുവടെയുള്ള കുറിപ്പ് ഒരു വായനാ സഹായമാണ്, ഒരു തിരുവെഴുത്തുകൂടി അല്ല.