Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 6 ശ്ലോകം 2
ആത്മസംയമയോഗഃ · ശ്ലോകം 2
ശ്ലോകം 2
യം സംന്യാസമിതി പ്രാഹുര്യോഗം തം വിദ്ധി പാണ്ഡവ
ന ഹ്യസംന്യസ്തസങ്കല്പോ യോഗീ ഭവതി കശ്ചന (2)
വിവർത്തനം
ഹേ പാണ്ഡവാ, സന്യാസമെന്നു പറയുന്നത് ഏതോ അതു തന്നെയാണ് യോഗമെന്നറിയുക. ഫലേച്ഛ വിടാതെ ഒരാളും യോഗിയായിത്തീരുന്നില്ല.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും