Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 8 ശ്ലോകം 16
അക്ഷരബ്രഹ്മയോഗഃ · ശ്ലോകം 16
ശ്ലോകം 16
ആബ്രഹ്മഭുവനാല്ലോകാഃ പുനരാവര്‍തിനോഽര്‍ജുന
മാമുപേത്യ തു കൌന്തേയ പുനര്ജന്മ ന വിദ്യതേ (16)
വിവർത്തനം
ഹേ അര്‍ജുനാ, ബ്രഹ്മലോകം വരെയുള്ള ലോകങ്ങള്‍ വീണ്ടും ജനിക്കാനിടനല്‍കുന്നവയാണ്. കുന്തീപുത്രാ, എന്നെ പ്രാപിച്ചുകഴിഞ്ഞാല്‍ പുനര്ജന്മം സംഭവിക്കുകയില്ല.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും