Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 9 ശ്ലോകം 27
രാജവിദ്യാരാജഗുഹ്യയോഗഃ · ശ്ലോകം 27
ശ്ലോകം 27
യത്കരോഷി യദശ്നാസി യജ്ജുഹോഷി ദദാസി യത്
യത്തപസ്യസി കൌന്തേയ തത്കുരുഷ്വ മദര്‍പണം (27)
വിവർത്തനം
അര്‍ജുനാ! നീ യാതൊന്നു ചെയുന്നവോ, യാതൊന്ന് ഭക്ഷിക്കു ന്നുവോ, യാതൊന്നു ഹോമിക്കുന്നുവോ, യാതൊന്നു നിവേദിക്കു ന്നുവോ, യാതൊരു തപസ്സുചെയ്യുന്നൊവോ അതൊക്കയും എന്നില്‍ സമര്‍പ്പിച്ചാലും.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും