Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 14 ശ്ലോകം 7
ഗുണത്രയവിഭാഗയോഗഃ · ശ്ലോകം 7
ശ്ലോകം 7
രജോ രാഗാത്മകം വിദ്ധി തൃഷ്ണാസംഗസമുദ്ഭവം
തന്നിബധ്നാതി കൌന്തേയ കര്‍മംസംഗേന ദേഹിനം (7)
വിവർത്തനം
ഹേ കൗന്തേയ, രജസ്സിന്റെ സ്വഭാവം രാഗമാണെന്നറിയൂ. അത് തൃഷ്ണയെയും ആസക്തിയെയും ജനിപ്പിക്കുന്നതാണ്. അത് കര്‍മ്മത്തോടുള്ള ആസക്തിയാല്‍ ദേഹിയെ ബന്ധിക്കുന്നു.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും