Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 7 ശ്ലോകം 6
ജ്ഞാനവിജ്ഞാനയോഗഃ · ശ്ലോകം 6
ശ്ലോകം 6
ഏതദ്യോനീനി ഭൂതാനി സര്‍വ്വാണീത്യുപധാരയ
അഹം കൃത്സ്നസ്യ ജഗതഃ പ്രഭവഃ പ്രലയസ്തഥാ (6)
വിവർത്തനം
എല്ലാ ഭൂതങ്ങളും ഇവയില്‍നിന്നുണ്ടാകുന്നവയാണ് എന്ന് ധരിക്കുക. അങ്ങിനെ ഞാന്‍ ലോകത്തിന്റെ മുഴുവന്‍ ഉത്ഭവസ്ഥാനവും നാശകാരണവുമാണ്.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും