Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 14 ശ്ലോകം 5
ഗുണത്രയവിഭാഗയോഗഃ · ശ്ലോകം 5
ശ്ലോകം 5
സത്ത്വം രജസ്തമ ഇതി ഗുണാഃ പ്രകൃതിസംഭവാഃ
നിബധ്നന്തി മഹാബാഹോ ദേഹേ ദേഹിനമവ്യയം (5)
വിവർത്തനം
ഹേ മഹാബാഹോ, പ്രകൃതിയില്‍ നിന്നുദ്ഭവിക്കുന്ന സത്വം, രജസ്സ്, തമസ്സ് എന്നീ ഗുണങ്ങള്‍ അവിനാശിയായ ദേഹിയെ (ആത്മാവിനെ) ദേഹത്തില്‍ ബന്ധിക്കുന്നു.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും