Malayalam
ശ്രീമദ് ഭഗവദ്ഗീത അധ്യായം 9 ശ്ലോകം 10
രാജവിദ്യാരാജഗുഹ്യയോഗഃ · ശ്ലോകം 10
ശ്ലോകം 10
മയാധ്യക്ഷേണ പ്രകൃതിഃ സൂയതേ സചരാചരം
ഹേതുനാനേന കൌന്തേയ ജഗദ്വിപരിവര്‍തതേ (10)
വിവർത്തനം
അര്‍ജുനാ! എന്റെ സാന്നിദ്ധ്യത്തില്‍ പ്രകൃതി സര്‍വചരാചരങ്ങളേയും കൂടിയ ഈ ജഗത്തിനെ ജനിപ്പിക്കുന്നു. മേല്‍ പറഞ്ഞ കാരണം കൊണ്ടുതന്നെ ഈ പ്രപഞ്ചത്തിന് വിവിധ പരിവര്‍ത്തനങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു.
ഐ. ഐ. ടി. കാൺപൂർ ഗീത സൂപ്പർ സൈറ്റിൽ കൂടുതൽ വിവർത്തനങ്ങളും അഭിപ്രായങ്ങളും